

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്ന പേരിന്നു കാരണം കച്ചേരി വളപ്പിൽ നിൽക്കുന്ന ഒറ്റ പാല മരമാണ്. പാല നിന്നിടം ഒറ്റപാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും ആയിത്തീർന്നു.
ഇ
ന്ത്യയുടെ ആദ്യത്തെ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയായ കെ.ആർ. നാരായണൻ മൂന്ന് തവണ(1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. ഓട്ടം തുള്ളലിന്റെ പിതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മ സ്ഥലമായ ലക്കിടിയിലെ കിള്ളിക്കുറുശിമംഗലം ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റർ അകലെയാണ്. പ്രശസ്ത കൂടിയാട്ട കലാകാരനായ പദ്മശ്രീ മാണി മാധവ ചാക്യാരുടെ വസതിയും കിള്ളിക്കുറുശിമംഗലത്താണ്. കെ പി എസ് മേനോൻ, ശ്രീ ശിവ ശങ്കരമേനോൻ (വിദേശ കാര്യ സെക്രട്ടറി) തുടങ്ങിയ ഭരണ തന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം. ഈയിടെയായി മലയാളം, തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡപത്തിൽ വെച്ചാണ് ദിവംഗതനായത്. അടുത്ത കാലത്ത് ആ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചെമ്പൈ നഗർ എന്നു പുനർനാമകരണം ചെയ്തു.
ജനസംഖ്യ
2001ലെ സെൻസസ് പ്രകാരം 49,230 ആണ് ഒറ്റപ്പാലത്തിന്റെ ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 53% സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 81% ആണ്.ദേശീയ ശരാശരിയായ 53%ത്തേക്കാൾ ഉയരത്തിലാണിത്. ഒറ്റപ്പാലത്തെ 82% പുരുഷന്മാരും 79% സ്ത്രീകളും സാക്ഷരരാണ്. മൊത്തം ജനസംഖ്യയുടെ 12% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഒറ്റപ്പാലം വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് അനുഗൃഹീതമാണ്. ഒറ്റപ്പാലം ഒരു വിദ്യാഭ്യാസ ജില്ലാതലസ്ഥാനവുമാണ്. നൂറുവയസ്സു പിന്നിട്ട എൻ.എസ്. എസ്. കെ.പി.ടി സ്കൂൾ, 1961-ൽ സ്ഥാപിതമായ എൻ. എസ്. എസ് കോളേജ്, കേന്ദ്രീയ വിദ്യാലയം, എൽ. എസ്. എൻ. കോൺവെന്റ്, എൻ.എസ്. എസ് വിദ്യാഭ്യാസ കോളേജ്,G.H.S.S, സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ആശുപത്രികൾ
ഒറ്റപ്പാലത്തെ പ്രധാന ആശുപത്രികൾ താഴെപ്പറയുന്നു:
ഗവൺമെന്റ് ആശുപത്രി, ടി.ബി റോഡ്, ഒറ്റപ്പാലം
അശ്വിനി ആശുപത്രി, മെയിൻ റോഡ്, ഒറ്റപ്പാലം
വള്ളുവനാട് ആശുപത്രിയും നഴ്സിങ്ങ് വിദ്യാലയവും, കണ്ണിയാമ്പുറം, ഒറ്റപ്പാലം
സെമാൽക്ക് ആശുപത്രി, സി.എസ്.എൻ ഓഡിറ്റോറിയത്തിനു സമീപം, ഒറ്റപ്പാലം,
സെവൻത് ഡേ അഡ്വന്റിസ്റ്റ് ആശുപത്രി, കണ്ണിയാമ്പുറം, ഒറ്റപ്പാലം.
[തിരുത്തുക]യാത്രാ സൌകര്യങ്ങൾ
ഒറ്റപ്പാലം ബസ് സ്റ്റാന്റ്
ഒറ്റപ്പാലം റെയിൽ, റോഡ് മാർഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായിൽ ബന്ധപ്പെട്ടിരിക്കുന്നു.
റെയിൽ മാർഗം
ഭാരതീയ റെയിൽ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു പ്രധാന സ്റ്റേഷനാണ് ഒറ്റപ്പാലം. കേരളത്തിലേക്കു കടക്കുമ്പോൾ പാലക്കാടിനു ശേഷമുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണ് ഒറ്റപ്പാലം. മംഗലാപുരം/കൊങ്കൺ പാതയിൽ ഷൊർണൂരും ആലപ്പുഴ/കന്യാകുമാരി പാതയിൽ വടക്കാഞ്ചേരിയുമാണ് ഒറ്റപ്പാലത്തിനു ശേഷമുള്ള പ്രധാന സ്റ്റേഷനുകൾ.
റോഡു മാർഗ്ഗം
ഒറ്റപ്പാലം നഗരം പാലക്കാട്-പട്ടാമ്പി സംസ്ഥാന ഹൈവേയിൽ പാലക്കാടു നിന്നും 34 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ, പാലക്കാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, പാലക്കാട്, ഷൊർണ്ണൂർ, തിരുവില്വാമല തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ബസ് മാർഗ്ഗം എത്താവുന്നതാണ്. കെ.എസ്. ആർ. ടി. സി., പ്രൈവറ്റ് ബസ്സുകൾ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്നു.
Demographics
As of 2001 India census,[2] Ottappalam had a population of 49,230. Males constitute 47% of the population and females 53%. It has an average literacy rate of 81%, which is significantly higher than the national average of 59.5%. Male literacy is 84% and female literacy 80%. Nearly 12% of the population is under 6 years of age.
Politics
Ottapalam assembly constituency is part of Palakkad Lok Sabha constituency.[3]Transport
Ottapalam is well connected to a number of major cities in Kerala by road and rail.It has a major railway station in the Southern Railway network. Most of the major passenger and express trains stop here. It is a major station between Palakkad and Shoranur in the Konkan route and Wadakkanchery in the Kanyakumari/Alapuzha route. There are train services to major cities of Kerala and the rest of India, particularly South India.
The Palakkad-Shoranur (Kulappully) State Highway passes through the town. Government buses as well as private bus services operate between Ottapalam and other major towns such as Thrissur, Palakkad, Pattambi, Guruvayoor, Mayannur (through the Ottapalam-Mayanur Bridge inaugurated on 22 January 2011)[4] and Thiruvilwamala.
Calicut International Airport, Cochin International Airport and Coimbatore Airport are the nearest airports.
Education
Schools
- T.R.K. Higher Secondary School, Vaniyamkulam
- L.S.N Girls High School, Ottapalam
- G.H.S.S(Government Higher Secondary School) East Ottapalam, Ottapalam
- Kendriya Vidyalaya, Ottapalam
- N.S.S. K.P.T. High School, Ottapalam
- Mannam Memorial, N.S.S. English Medium High School, Ottapalam
- Gandhi seva sadan central school,pathripala
- G.H.S.S Kadambur
- N.S.S. Vengassery
- Seventh-Day Adventist Higher Secondary School, Kanniyampuram
- Islamic Central School, Ottapalam
- Lakshmi Narayana Vidya Nikethan(LNVN)
- Amrita Vidyalayam, Kanniyampuram
- Bhavans Vidyalaya, Thottakara
- ALP School, Pookkottukavu
- GLP School, Thanikunnu
- AKNMMA Memorial High School, Kattukulam
- Government Higher Secondary School, Munnurkode
- Chalavara High School Chalavara
- Kayiliyad ALP School Kayiliyad
- Vallapuzha High School, Vallapuzha
- KCM UP School Vallapuzha ,Kuruvattoor
- Orphanage School Vallapuzha, Vallapuzha
- KPSMM Higher Secondary School, Varode
- Sree Shankara Oriental High School, vayanasala (Sanskrit school)
- Nanu Nair Smaraka kalakendram, Kuruvattor (kathakali school)]
- UP School, Mannanur
- Government Vocational Higher Secondary School, Cherpalchery
- Kuttikode English Medium School
- Padinharkkara Junior Basic School Palappuram,Ottapalam
- Ananganadi High School, Kothakurussi
Colleges
Vishnu ayurveda college, kulapully- Al Ameen Engineering College, Kulappully
- Allied Management College, Manissery
- Allied Model College, Manissery
- Chealchery Charitable Trust College, Cherpalchery
- Jawaharlal College of Engineering and Technology, Lakkidi
- Lakshmi Narayana College, Palappuram
- Lakshmi Narayana Women's College, Ottapalam
- Markaz Oriental College, Pulinchode
- N. S. S. College, Palappuram
- N. S. S. Training College, Ottapalam
- Nehru Engineering College, Pambady
- RMCC Professional College
- S.N College, Kulappully
- Sree Dharmasasta College (Girls) Cherpalchery.
- Vivekananda College, Ottapalam
- P.K Das Institute Of Medical Science
Technical institutes
- S.V.I.T.C. Ottapalm
- Khairath I T C Pazhaya Lakkaidi
Notable people
- A. K. Lohithadas, Malayalam film director
- Lal Jose ,Malayalam film director
- Bhaskar Menon, the first Indian to head a multinational corporation, chairman of Lever Brothers (now Unilever)
- Gautham Menon, film director (Hindi, Tamil and Telugu)
- Kunhiraman Palat Candeth, Lieutenant General in the Indian Army.
- Kutty, political cartoonist
- M. G. K. Menon, the former Union Minister and Scientific Adviser to former Prime Minister Rajiv Gandhi
- M.K. Narayanan, the former chief of the Intelligence Bureau and former National Security Adviser
- K.P.S. Menon, independent India's first Foreign Secretary. He also served pre-independence India as an Agent-General to China
- Shivshankar Menon, presently National Security Advisor and former foreign secretary
- Stephen Devassy - pianist
- V.P. Menon, seniormost Indian officer in pre-independence British India administration
- Vidya Balan, Bollywood actress
References
- ^ Falling Rain Genomics, Inc – Ottappalam
- ^ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ^ "Assembly Constituencies – Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-19.
- ^ "Kerala News : Mayyannur bridge to be opened on Saturday". The Hindu. 20 January 2011. Retrieved 13 September 2011.
- Wikipedia >>> ( http://en.wikipedia.org/wiki/Ottapalam)
No comments:
Post a Comment